അങ്ങിനെ ഞാനും തുടങ്ങി ഒരു ബ്ലോഗ്!
ഒരുപാടു എഴുതാന്‍ ഉണ്ട് എന്നാണ് ഇപ്പോള്‍ തോന്നുന്നത്
ഇതു എത്ര നാളത്തെ കമ്പം ആണ് എന്ന് കണ്ടു അറിയണം!
ബ്ലോഗിന്റെ പേരു എന്താവണം എന്നുള്ളതായിരുന്നു
ആദ്യത്തെ കണ്ഫ്യൂഷന് . ആദ്യമായി സ്വന്തമായി
തുടങ്ങുന്ന ഒന്നിന് (അത് എന്ത് തന്നെ ആയാലും) ഒരു ഉശിരന്‍ പേരു തന്നെ വേണമല്ലോ...
പേരിടല്‍ കര്‍മം ഒരു ടെന്‍ഷന്‍ ആണ്.
അതു എന്താണെന്ന് കൂടുതല്‍ അറിയണം എങ്കില്‍
അച്ഛനമ്മമാരോട് ചോദിക്കണം
തങ്ങളുടെ കുട്ടികളുടെ പേരുകള്‍ ഇന്നതാണ്
എന്ന് നിശ്ചയിക്കുംവരെ അവര്‍ അനുഭവിച്ച ടെന്‍ഷന്‍!
ഏതാണ്ട് അതു പോലെ ഒരു ടെന്‍ഷന്‍ ഞാനും അനുഭവിച്ചു
എന്റെ ബ്ലോഗ് കുട്ടിക്ക് പേരിടാന്‍ നേരം...
ഇവിടെ ഒരു സമാധാനം ഉണ്ട്....
ഈ പേരു അത്രക്കങ്ങോട്ടു ശെരി ആയില്ല എന്ന് തോന്നുമ്പോള്‍
എഡിറ്റ് ഓപ്ഷന് ഉണ്ട്. ഓരോരോ സമയത്തു തോന്നുന്ന പേരുകള്‍
മാറ്റിയും മറിച്ചും ഇടാം.. സമാധാനം.....
(പലപ്പോഴും തോന്നിയിട്ടുണ്ട്, ജീവിതത്തിനും ഇങ്ങനെ എഡിറ്റ് ഓപ്ഷനും
ഡിലീറ്റ് ഓപ്ഷനും മറ്റും ഉണ്ടായിരുന്നെങ്ങില്‍ എത്ര നന്നായിരുന്നു എന്ന്!!)
അത് കൊണ്ടു ആദ്യം മനസ്സില്‍ വന്ന പേരു അങ്ങ് ഇട്ടു: "ചിന്തകളുടെ ചിന്തുകള്‍"
ഈ രണ്ടു വാക്കുകളോട് എനിക്ക് എന്തോ പ്രതേക പ്രിയം ഉണ്ട്...
വെറുതെ കുത്തിക്കുറിക്കുന്ന അവസരങ്ങളില്‍ എല്ലാം അറിയാതെ കടന്നു വന്നിട്ടുണ്ട്
ഈ വാക്കുകള്‍ .....
നമ്മള് ഒരുപാടു ചിന്തിച്ചു കൂട്ടാറുണ്ട് . എന്നാല്‍ എല്ലാം കുറിച്ചു വയ്ക്കുക എളുപ്പമല്ല...
ചില ചിന്തുകള്‍ മാത്രമാവും അക്ഷരങ്ങള്‍ ആയി ചിതറി വീഴുക..
അത് കൊണ്ടാവാം ഈ പ്രയോഗത്തിനോട് എനിക്ക് ഏറെ പ്രിയം.

"ചിന്തകളുടെ ചിന്തുകള്‍" ഒട്ടും തന്നെ മോശമായിട്ടില്ല തുടക്കം......പക്ഷെ സുനിതയുടെ സംസാര ഭാഷയില്‍ പ്രതിഭലിക്കുന്ന ഒരു ശക്തി ഇതില്‍ കാണുന്നില്ലാ....ചിലപ്പോള്‍ ഒരു പുതിയ സംരംഭം ആയതു കൊണ്ടുള്ള പ്രശ്നമായിരിക്കാം.....വെറും സമയം കൊല്ലികള്‍ ആകാതെ മനുഷ്യരെ ക്രിയത്മകമാക്കുവാനുള്ള ചില നല്ല അവസരങ്ങളും നമ്മളെ തേടി എത്തുന്നതിനു ഒരു നല്ല ഉദാഹരണമാണ് ഈ ബ്ലോഗ് പോലുള്ള ആശയങ്ങള്‍......തുളുംബാന്‍ വെമ്പി നില്ക്കുന്ന മനസ്സിലെ ആശയങ്ങളെ അതീവ ചാരുതയോടെ,,സത്യസന്തതയോടെ പ്രകടിപ്പിക്കുക.....അതിലൂടെ മനസ്സിനെ സന്തോഷിപ്പിക്കുക...വായനക്കാരെയും...വെറുതെ ഒരു ആവേശത്തിന് തുടങ്ങി വഴിയോരത്ത് ഉപേക്ഷിച്ചു പോകരുത് ഈ ബ്ലോഗ് നിര്‍മാണം എന്ന് ഒരു അപേക്ഷ മാത്രം.....
മറുപടിഇല്ലാതാക്കൂസ്വന്തം കൊച്ചു കൊച്ചു കാര്യങ്ങള്ടെ ദേവത...
ആദ്യാഭിപ്രായക്കാരിക്കു പ്രതേക നന്ദി....
മറുപടിഇല്ലാതാക്കൂസംസാര ഭാഷയുടെ പവര്‍ എനിക്കും എന്റെ എഴുത്തില്‍ കാണാന്‍
കഴിയുന്നില്ല....
അതു കൊന്ടാനു എഴുതാന്‍ മടിച്ചു മാറി നില്ക്കുന്നതു....
വഴിയോരത്തുപേക്ഷിക്കുമോ ഞാന്‍ എന്റെ
വാക്കുകളാം കൂട്ടുകാരെ?
പക്ഷെ ദിവ്യാ, ആവേശത്തൊടെ തുടങി
വഴിയില്‍ ഉപേക്ഷിക്കപ്പെടുന്നവയണു ജീവിതതിതിലെ
പല പല കാര്യങളും
പല സംരംഭങളും.....
പല നല്ല ബന്ധങളും.....
സൌഹ്ര്ദങ്ളും........
എന്റെ വാക്കുകളിലെ ശക്തി പോലും
ഒരു സൌഹ്ര്ദം നല്കിയ കരുതതായിരുന്നു....
ഒരു പക്ഷെ ആ സൌഹ്ര്ദതിന്റെ അഭാവം ആവണം
എന്റെ ഈ ഊര്ജജരഹിതമയായ വാക്കുകള്‍ക്കു പിന്നിലും.....
ചില നഷ്ടങള്‍....
അവയുമായി നാം പൊരുതതപെട്ടേക്കാം....
എന്നാല്‍ ജീവിതത്തിലുടെ നീളെ നാം
ചെയ്യുന്ന പ്രവര്‍ത്തികളില്‍ എല്ലാം തന്നെ
ആ നഷ്ട്ടങലുടെ നിഴലുകള്‍
വീണു പരന്നു കിടക്കും എന്നുള്ളതിനു
തെളിവാണെന്റെയീ ചേതനയറ്റ വാക്കുകള്‍......
read as much as yu can, in de language where yu r abt to write.... dat'll make yu a guud writeer. However yur frst try is never a bad one... It has gone well. Well more dan dat, de thing I value is the theme yu've put in... de comparison between blog and a child.... quiet guud and impressiv !!!
മറുപടിഇല്ലാതാക്കൂthanks Arun!
മറുപടിഇല്ലാതാക്കൂ